Monday, May 18, 2020


عَنْ مُعَاذِ بْنُ  جَبَلْ قَالَ قَالَ رَسُولُ الًَلهِ صلى الله عليه وسلم مَنْ كَانَ آخِرُ كَلَامُهُ لا اله الا الله دَخَلَ الجَنَّه
മുആദുബ്നു ജബലി (റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹു വിൻ്റെ റസൂൽ (സ) പറഞ്ഞു: "ഒരാൾ, അവൻ്റെ അവസാനത്തെ സംസാരം'ലാ ഇലാഹ ഇല്ലല്ലാഹ് ' ആണെങ്കിൽ, അവൻ സ്വർഗത്തിൽ പ്രവേശിച്ചിരിക്കുന്നു (അഹ്മദ് :22034 , 22127, അബു ദാവൂദ്: 3116

0 comments:

Post a Comment