- عَنِ الْحَارِثِ الأَشْعَرِيَّ عَنِ النّبِيَّ(ص) أَنَّ يَحْيَى بْنَ زَكَرِيًَا قَالَ لِقَوْمِهِ: إِنَّ اللَّهَ خَلَقَكُمْ وَرَزَقَكُمْ ، فَاعْبُدُوهُ وَلاَ تُشْرِكُوا بِهِ شَيْئًا
- അൽഹാരിഥ അൽഅശ്അരിയിൽനിന്ന് നിവേദനം. സകരിയ്യായുടെ (അ) മകൻ യഹ്യാ (അ) തന്റെ ജനതയോട് പറഞ്ഞതായി നബി (സ്വ) പറയുന്നു: “തീർച്ചയായും അല്ലാഹു നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ അവനെ (മാത്രം) നിങ്ങൾ ആരാധിക്കുക, അവനിൽ നിങ്ങൾ യാതൊന്നിനേയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക.” (അഹ്മദ് ,ഇബ്നുഖുസെയ്മ, ഇബ്നുഹിബ്ബാൻ)
0 comments:
Post a Comment