- - عَنْ عَبْدُ الَّلهِ(ر) قَالَ: قُلْتُ: يَا رَسُولُ اللَّهِ أيُّ الذَّنْبِِ أَعْظَمُ؟ قَالَ: أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ. قُلْتُ: ثُمَّ أَيُّ؟ قَالَ:أَنْ تَقْتُلَ وَلَدَكَ خَشْيَةَ أَنْ يَأْكُلَ مَعَكَ قُلْتُ: ثُمَّ أَيُّ؟ قَالَ: أَنْ تُزَانِي حَلِيلَةَ جَارُكَ.
അബ്ദുല്ലാഹ് ഇബ്നു മസ്ഊദിൽ നിന്നും നിവേദനം. അദ്ദേ ഹം പറഞ്ഞു: “ഞാൻ ചോദിച്ചു, അല്ലാഹുവിന്റെ റസൂലേ, ഏത് പാപമാണ് ഏറ്റവും ഗൗരവമേറിയത്?” അദ്ദേഹം പറഞ്ഞു: “നീ അ ല്ലാഹുവിന്, അവൻ നിന്നെ സൃഷ്ടിച്ചിരിക്കെ, തുല്യനെ ഉണ്ടാക്കലാണ് ഞാൻ ചോദിച്ചു: “പിന്നെ ഏതാണ്?” അദ്ദേഹം പറഞ്ഞു:
“നിന്റെ കൂടെ തിന്നുമെന്ന് ഭയന്ന് നീ നിന്റെ സന്താനത്തെ വധിക്ക ലാണ്.” ഞാൻ ചോദിച്ചു: പിന്നെ ഏതാണ്? അദ്ദേഹം പറഞ്ഞു:
“നിന്റെ അയൽവാസിയുടെ ഭാര്യയെ നീ വ്യഭിചരിക്കലാണ്.” (ബു ഖാരി, മുസ്ലിം )






0 comments:
Post a Comment